വെറും 7500 രൂപയ്ക്ക് മഹീന്ദ്രയുടെ വെന്റിലേറ്റര്‍
മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച ശ്വാസനസഹായ യന്ത്രം ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു. ഇത് ആശുപത്രികള്‍ക്ക് കൈമാറിയില്ല, കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നു. ഈ ഉപകരണത്തിന് എന്ത് പേര് നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് കാത്തിരിക്കുന്നു.